മീനങ്ങാടി: കൊറളമ്പത്ത് പരേതനായ പത്മനാഭ ഗൗഡറുടെ ഭാര്യ സി.ബി. ശ്രീമതി അവ്വ (81) നിര്യാതയായി. മക്കൾ: വത്സലകുമാരി, വനജകുമാരി, ഉഷാകുമാരി, സുജാത. മരുമക്കൾ: ഋഷഭകുമാർ, അഭിചന്ദ്രൻ, പരേതനായ പത്മകുമാർ, രാജേന്ദ്രൻ. സഞ്ചയനം ബുധനാഴ്ച.