പനമരം: കരിമ്പുമ്മൽ പരേതരായ ഓട്ടിരി മൊയ്തു-ബിരിയം ദമ്പതികളുടെ മകൻ ഓട്ടിരി അഷ്റഫ് (43) നിര്യാതനായി. ഭാര്യ: സാജിത. മക്കൾ: മിർന മിൻഹത്ത്, മിർഷൽ മുഹമ്മദ്. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, അബ്ദുല്ല (ചുമട്ടുതൊഴിലാളി, പനമരം), ഫാത്തിമ, ഷംസുദ്ദീൻ, മൈമൂന.