മട്ടാഞ്ചേരി: കരിപ്പാലം കമ്മ്യൂണിറ്റി ഹാളിന് സമീപം കോണശ്ശേരി വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ഫാത്തിമ (95) നിര്യാതയായി. മക്കൾ: അഷ്റഫ്, നദീറ, റംല, പരേതരായ ഷെരീഫ്, മജീദ്. മരുമക്കൾ: കുഞ്ഞുമുഹമ്മദ്, ഷെരീഫ്, ആരിഫ, സുലേഖ, പരേതയായ സെബിയ.