ചെറിയപല്ലംതുരുത്ത്: കിഴക്കേത്തറ വീട്ടിൽ പരമന്റെ ഭാര്യ അമ്മിണി (85) നിര്യാതയായി. മക്കൾ: വിജയ, അജിത, അനിത, സുനിൽ, ലിനി, ഷിബി. മരുമക്കൾ: മോഹനൻ, അശോകൻ, ഷിജു, അഷീറ സുനിൽ. സഞ്ചയനം 13ന് രാവിലെ 9.30ന്