ചെങ്ങമനാട്: പടിഞ്ഞാറെ കുന്നത്ത് വീട്ടിൽ പരേതനായ നാരായണൻ നായരുടെ മകൻ എൻ. രാധാകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: യമുന (ചെങ്ങമനാട് നാരായണാലയം കുടുംബാംഗം). മക്കൾ: ആതിര, ആര്യ. മരുമകൻ: ഗിരീഷ് (സിയാൽ).