കോതമംഗലം: കുറ്റിലഞ്ഞി സന്തോഷ് നിവാസിൽ പരേതനായ സി.എം. ഉണ്ണികൃഷ്ണമാരാരുടെ ഭാര്യ സീതാലക്ഷ്മിയമ്മ (79) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ (ഇന്ത്യൻ എയർ ഫോഴ്സ്), ശ്രീലത, സുനിൽ കുമാർ (വി.എച്ച്.എസ് മേഖല ഓഫിസ്). മരുമക്കൾ: രഞ്ജിത്ത് കുമാർ, സ്മിത, മഞ്ജു (ട്രഷറി, പെരുമ്പാവൂർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.00ന് വീട്ടുവളപ്പിൽ.