കോതമംഗലം: ഇലവനാട് പാലാപറമ്പേൽ കുഞ്ഞിന്റെ ഭാര്യ അമ്മിണി (72) നിര്യാതയായി. മക്കൾ: സുകുമാരൻ, ശാരദ, ശാന്ത. മരുമക്കൾ: ഷൈല, ജോയി, പരേതനായ ചെല്ലപ്പൻ.