ആലുവ: എടയപ്പുറം പള്ളിക്കുന്നത്ത് വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ തങ്കമ്മ (84) നിര്യാതയായി. മക്കൾ: രാജമോഹനൻ, രതീഷ്, സുനിത, രാജീവ്, പരേതനായ ശശിധരൻ. മരുമക്കൾ: രോഹിണി, ലത, സുമ, സുരേഷ് ബാബു, സന്ധ്യ.