ആലുവ: ചൂണ്ടി കൈരളി നഗർ കല്ലറക്കൽ തോമസ് ജേക്കബ് (82) നിര്യാതനായി. ഭാര്യ: ഗ്രേസി. തൊടുപുഴ തുറക്കൽ കുടുംബാംഗം. മക്കൾ: ജേക്കബ് (ഷിജു -കുവൈത്ത്), ആനി. മരുമക്കൾ: ഷിനു, സാബു. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് ചൂണ്ടി പത്താം പീയൂസ് പള്ളി സെമിത്തേരിയിൽ.