മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി കല്ലാമലയിൽ മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: അസീസ്, ജമാൽ, സുബൈർ, നബീസ. മരുമക്കൾ: നസീമ, ജുമൈലത്ത്, നിഷ, മുഹമ്മദ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10.30ന് പേഴക്കാപ്പിള്ളി സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.