ചെങ്ങമനാട്: കപ്രശ്ശേരി അമ്പാട്ടുവീട്ടിൽ പരേതനായ പങ്കജാക്ഷൻ നായരുടെ ഭാര്യ ദേവകി അമ്മ (87) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, വേണുഗോപാൽ, സുലോചന, ഓമന, പരേതനായ സനാദനൻ. മരുമക്കൾ: ലത, ചന്ദ്രവതി, ഉണ്ണികൃഷ്ണൻ, വിജയകുമാർ, ഷീബ.