ചെങ്ങമനാട്: ചെരിയംപറമ്പിൽ വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ദേവകി അമ്മ (98) നിര്യാതയായി. മക്കൾ: അംബിക, ഗീത, രമണി, ഇന്ദിര. മരുമക്കൾ: ശശി, മന്മഥൻ, വിശ്വനാഥൻ, സുനിൽ.