മഞ്ഞപ്ര: ചാത്തക്കുളം പൈക്കാടൻ ജാനകി (68) നിര്യാതയായി. ഭർത്താവ്: വേലായുധൻ. മക്കൾ: അജികുമാർ (മഞ്ഞപ്ര ന്യൂസ്), ബിജികുമാരി, പ്രവീൺ കുമാർ, സലിൻകുമാർ. മരുമക്കൾ: രാജി, സിജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന്.