കല്ലൂർക്കാട്: തഴുവംകുന്ന് വയലിൽ തൊമ്മൻ ജോസഫ് (കുട്ടപ്പൻ -84) നിര്യാതനായി. ഭാര്യ: മോണിക്ക. മക്കൾ: ടോമി, സാലു, മോളി, ബൈജി, ഷൈമോൾ. മരുമക്കൾ: ലിസി, സജി, പരേതനായ ജോർജ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തഴുവംകുന്ന് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.