കുടയത്തൂർ: കോളപ്ര പേരുശ്ശേരിൽ പരേതനായ രാഘവന്റെ ഭാര്യ ജാനകി (91) നിര്യാതയായി. മക്കൾ: ശ്രീധരൻ, വത്സ, സുമതി, പുഷ്പലത, പരേതനായ സുകുമാരൻ. മരുമക്കൾ: അമ്മിണി, ശോഭന, വിജയൻ, രാജു, പരേതനായ ശിവൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ.