മുതലക്കോടം: ഏഴുമുട്ടം കേളകത്ത് (തുറക്കൽ) പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (93) നിര്യാതയായി. കലയന്താനി കല്ലിടുക്കിൽ കുടുംബാംഗമാണ്. മക്കൾ: റോസമ്മ, ആനി, ഡെയ്സി, സോഫി, ജോർജ് (റിട്ട. പ്രിൻസിപ്പൽ, എസ്.ജെ.എച്ച്.എസ്.എസ് കരിമണ്ണൂർ), ഫാ. ജോൺസൺ (പട്ന). മരുമക്കൾ: ചാക്കോച്ചൻ, ഗിൽറോയ്, ജോസ്, ബെറ്റ്സി, പരേതനായ ജോയ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് മാർ ജോർജ് മഠത്തികണ്ടത്തിൽ പിതാവിന്റെ മുഖ്യ കാർമികത്തിൽ ചാലാശ്ശേരി പത്താം പീയൂസിന്റെ ദേവാലയ സെമിത്തേരിയിൽ.