അടിമാലി: വാളറ പത്താംമൈൽ പാലിയത്ത് മീരാന്റെ ഭാര്യ ഫാത്തിമ (62) നിര്യാതയായി. മക്കൾ: ഫെമീന, ബുഷ്റ, നിഷ, നിഷാദ്. മരുമക്കൾ: ഉമ്മർ പാലമൂട്ടിൽ (മാധ്യമം ഏജന്റ്), സിദ്ദീഖ് പാന്നൊപ്പാല, സലീം ആനക്കെട്ടിപ്പറമ്പിൽ, ഷരീഫ പട്ടം മാവുട്ടി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് പത്താംമൈൽ ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.