നെടുങ്കണ്ടം: ചക്കകാനം ഐക്കരപ്പറമ്പില്‍ ഉലഹന്നാന് (68) നിര്യാതനായി. ഭാര്യ: നെടുങ്കണ്ടം മംഗലത്തില്‍ കുടുംബാംഗം അന്നമ്മ. മക്കള്‍: ബിനോയി, ബിനോജ്, ബിജു, ബിന്‍സി. മരുമക്കള്‍: മഞ്ചു, ഷീന, സൗമ്യ, ബിനോയി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ഫോറോന പള്ളി സെമിത്തേരിയില്‍.