റാന്നി: വൈക്കം ആനപ്പാറമല കാലായിൽ ബിജു കുര്യാക്കോസ് (സിനി -48) നിര്യാതനായി. ഭാര്യ: ഐത്തല പാലത്തിങ്കൽ സുജ. മക്കൾ: നീതു, നീനു, നീമ. മരുമകൻ: വെച്ചൂച്ചിറ തോട്ടത്തിൽ ഷൈൻ. സംസ്കാരം ചൊവ്വാഴ്ച റാന്നി സെന്റ് തോമസ് വലിയപള്ളി സെമിത്തേരിയിൽ.