തിരുവല്ല: കാവുംഭാഗം കേശവനിലയത്തിൽ പരേതനായ സി.കെ. നാരായണൻ നായരുടെ ഭാര്യ പി.ജി. തങ്കമ്മ നിര്യാതയായി. മക്കൾ: അഡ്വ. സി.എൻ. പ്രേംകുമാർ, മിനി സുരേഷ്. മരുമക്കൾ: കെ.ആർ. ലതാദേവി (എസ്.ബി.ഐ, കറുകച്ചാൽ), കെ.കെ. സുരേഷ് (വെണ്ണിക്കുളം ബുക്ക് സ്റ്റാൾ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.45ന് വീട്ടുവളപ്പിൽ.