പന്തളം: തോന്നല്ലൂർ ഉളമയിൽ കാമീൻ റാവുത്തർ (62) നിര്യാതനായി. ഭാര്യ: ഹൗലത്ത് ബീവി. മക്കൾ: ഹാരീസ്, ഹാറൂൺ, ഹാഷിം. മരുമക്കൾ: ഷീജിന, സൽമ, തസ്നി.