പത്തനംതിട്ട: കുമ്പഴ മാടപ്പള്ളിൽ പ്രഫ. ഡോ. ജോൺ തമ്പി (84) നിര്യാതനായി. ഭാര്യ: പൊൻകുന്നം വട്ടക്കുന്നേൽ ഗ്രേസി മാത്യു (റിട്ട. പ്രിൻസിപ്പൽ, ജി.എച്ച്.എസ്.എസ് പത്തനംതിട്ട). മക്കൾ: അനീന ജോൺസ് (ആര്യഭാരതി, എച്ച്.എസ്, ഓമല്ലൂർ), ബോബി ജോൺസ് (പ്രോജക്ട് മാനേജർ, കെ.എം.എം.എൽ, ചവറ). മരുമകൻ: വർഗീസ് ചാക്കോ മരുതൂർ (ഡിവൈൻ മെഡിക്കൽസ്, കോന്നി). ഭൗതിക ശരീരം ചൊവ്വാഴ്ച രാവിലെ എട്ടിന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം ഉച്ചക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം മൂന്നിന് കുമ്പഴ സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.