കോഴഞ്ചേരി: ഇടപ്പാവൂര്‍ പാലമുറ്റത്ത് പി.എന്‍. സോമശേഖരന്‍ നായര്‍ (80) നിര്യാതനായി. ഭാര്യ: തിരുവല്ല പാട്ടത്തില്‍ സേതുലക്ഷ്മി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.