കൊടുമൺ: കൊടുമൺ കിഴക്ക് വെട്ടിക്കുഴിയിൽ പരേതനായ തങ്കപ്പക്കുറുപ്പിന്റെ ഭാര്യ ഭവാനിയമ്മ (86) നിര്യാതയായി. മക്കൾ: മുരളീധരക്കുറുപ്പ്, രാധാകൃഷ്ണക്കുറുപ്പ്, വത്സലകുമാരി, പുഷ്പകുമാരി. മരുമക്കൾ: പ്രസന്നകുമാരി, ഗീതാകുമാരി, രാജശേഖരൻ നായർ, വിജയകുമാരൻ നായർ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 1.30ന് വീട്ടുവളപ്പിൽ. സഞ്ചയനം 16ന് രാവിലെ ഒമ്പതിന്.