അടൂർ: ഇളമണ്ണൂർ കല്ലിൽ പരേതനായ ഭാസ്കരൻ പിള്ളയുടെ ഭാര്യ ഭാരതിയമ്മ (97) നിര്യാതനായി. മക്കൾ: സോമൻപിള്ള, ഭവാനിയമ്മ, ശ്യാമളകുമാരി, കുമാരി ദേവി, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ഭവാനിയമ്മ, സുധാകരൻ നായർ, രാജശ്രീ, പരേതനായ സുധാകര കുറുപ്പ്.