പനമറ്റം: തെക്കേമുറിയിൽ കെ.പി. നാരായണൻ നായർ (77) നിര്യാതനായി. ഭാര്യ: ഗീതാകുമാരി (ചെറുവള്ളി ഇരുമ്പുകുഴിയിൽ കുടുംബാംഗം). മക്കൾ: സന്ദീപ്(കെ.എസ്.ആർ.ടി.സി, പൊൻകുന്നം), ധന്യ (സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്, കൊച്ചി). മരുമക്കൾ: രമ്യാകുമാരി (റാപ്പുഴമഠത്തിൽ, കുളത്തൂർമുഴി), ആർ. രാജീവ് (ശിവോഹം, തൃപ്പൂണിത്തുറ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.00ന് വീട്ടുവളപ്പിൽ.