കാഞ്ഞിരപ്പള്ളി: വിഴിക്കത്തോട് പരുന്തന്മല മണക്കാട്ട് മാധവിയമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ വാസുദേവൻ നായർ. മക്കൾ: ഗോപാലകൃഷ്ണൻ നായർ, രാധാകൃഷ്ണൻ നായർ, രാമചന്ദ്രൻ നായർ, ഓമനക്കുട്ടൻ നായർ, ഉഷാകുമാരി. മരുമക്കൾ: രാജമ്മ, നിർമലകുമാരി, ആശാകുമാരി, പദ്മകുമാരി, രാജേന്ദ്രൻ നായർ. സഞ്ചയനം 12ന് രാവിലെ 10.30ന്.