കാഞ്ഞിരപ്പള്ളി: കൊടുവന്താനം ടോപ്പിൽ വേലംകുഴിയിൽ തങ്കച്ചൻ (50) നിര്യാതനായി. ഭാര്യ: അംബിക (പട്ടികജാതി വികസന ഓഫിസ് ജീവനക്കാരി, കാഞ്ഞിരപ്പള്ളി) മക്കൾ: മനു, മാളവിക, മാൻകുട്ടൻ.