കാഞ്ഞിരപ്പള്ളി: പന്തളം മങ്ങാരത്ത് കോടാലി പറമ്പിൽ കെ.പി. സലീം (73) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: ഷിനി (ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഇടക്കുന്നം), അഡ്വ. ഷൈൻ, പരേതനായ ഖാൻ. മരുമക്കൾ: സി.എസ്. നാസർ ചെരിവുപുറത്ത് -കാഞ്ഞിരപ്പള്ളി, ഷീന, ഷാനി.