മാടപ്പള്ളി: പങ്കിപ്പുറം മാറാട്ടുകളം സണ്ണിയുടെ ഭാര്യ ഫ്ലവർ സെബാസ്റ്റ്യൻ (69) നിര്യാതയായി. ആലപ്പുഴ വള്ളിക്കാട് കുടുംബാംഗമാണ്. മക്കൾ: ഫെയ്സി, സൂര്യ, ഫിനു (എല്ലാവരും ബംഗളൂരു). മരുമക്കൾ: ജോസ്, ബോസ്കോ, രോഹിത് (എല്ലാവരും ബംഗളൂരു). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് ഏലംകുന്നം ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ.