കിളിരൂര്‍: കുഴിവേലില്‍ പരേതനായ ദാമോദരന്‍ പിള്ളയുടെ ഭാര്യ സരസമ്മ (92) നിര്യാതയായി. മക്കള്‍: പത്മകുമാരി, രമ. മരുമക്കള്‍: പരേതരായ ശിവബാബ, ശശികുമാര്‍. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍.