പൊൻകുന്നം: കോയിപ്പള്ളിൽ കുഞ്ഞമ്മ (85) നിര്യാതയായി. പാറയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ചാക്കോ. മക്കൾ: ജോസഫ്, വത്സമ്മ, ബാബു, ജോയി. മരുമക്കൾ: ഡെയ്സമ്മ, സണ്ണി, സുമ, സുമ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പൊൻകുന്നം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.