ചെറുവള്ളി: പടത്തിയാനിക്കൽ പി.എ. നാരായണപിള്ള (78) നിര്യാതനായി. ഭാര്യ: പരേതയായ ഗൗരിക്കുട്ടി. മക്കൾ: പി.എം. ബാബുലാൽ (കെ.എസ്.ടി എംപ്ലോയീസ് സംഘ് കോട്ടയം ജില്ല സെക്രട്ടറി), ബിന്ദു. മരുമക്കൾ: ആഷ (മഠത്തിൽ, കുരുവിള സിറ്റി, രാജകുമാരി), സോമൻ (തണ്ണിപ്പാറ, കത്തിലാങ്കൽപ്പടി, കാഞ്ഞിരപ്പള്ളി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.