പാമ്പാടി: വെള്ളൂർ പര്യാത്ത് പരേതനായ വി.ഡി. എബ്രഹാമിന്റെയും ഏലമ്മ എബ്രഹാമിന്റെ മകൻ റൈനു പി. എബ്രഹാം (48) നിര്യാതനായി. വടവാതൂരിലെ റേഷൻ വ്യാപാരിയായിരുന്നു. ഭാര്യ: മംഗലാപുരം വെളിയംകുന്നത്ത് പാലാത്ര ഡോണ. മക്കൾ: അൽബ (വിദ്യാർഥിനി), എയ്ഡൻ (വിദ്യാർഥിനി). മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും. ബുധനാഴ്ച രാവിലെ 11.30ന് യാക്കോബായ സഭ കോഴിക്കോട് ഭദ്രാസനാധിപൻ ഡോ. പൗലോസ് മാർ ഐറാനിയേസ് മെത്രാപ്പോലീത്തയുടെ കാർമിത്വത്തിലെ ശുശ്രൂഷക്കുശേഷം പാമ്പാടി വെള്ളൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.