തോട്ടുവ: പള്ളിയമ്പിൽ വർക്കി ദേവസ്യ (78) നിര്യാതനായി. ഭാര്യ: പരേതയായ ഏലമ്മ. മക്കൾ: ബാബു, ബിജു. മരുമക്കൾ: നിഷ, സബിത. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ഏറ്റുമാനൂർ സ്വർഗീയവിരുന്ന് സെമിത്തേരിയിൽ.