പെരുമ്പനച്ചി: പുത്തന്‍പറമ്പില്‍ പരേതനായ പി.എ. എബ്രഹാമിന്റെ ഭാര്യ റോസമ്മ (ചിന്നമ്മ -99) നിര്യാതയായി. തൃക്കൊടിത്താനം പഴയചിറ കുടുംബാംഗമാണ്. മക്കള്‍: ത്രേസ്യാമ്മ, മേരി എച്ച്.സി, അലീഷ്യ എഫ്.സി.സി, ആഗ്നേല എസ്.ആര്.എ, ജോര്‍ജുകുട്ടി, ആന്റണി, ഫാ. സെബാസ്റ്റ്യന്‍ സി.എം.ഐ, ജോസഫുകുട്ടി, ബ്രിജിറ്റ് എഫ്.സി.സി, റോസമ്മ ജിന്‍. മരുമക്കള്‍: ഷാജി, മിനി, ലൗലി, ജിന്സന്, പരേതയായ ജസമ്മ. സംസ്കാരം വ്യാഴാഴ്ച കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന ദേവാലയ സെമിത്തേരിയില്‍.