കാഞ്ഞാർ: യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞാർ സ്വദേശി വഴെപ്പറമ്പിൽ അമൽ റെജിമോനാണ് (ശരത് -26) മരിച്ചത്. കോളപ്ര ലക്ഷംവീട് കോളനിയിലുള്ള തറവാട് വീട്ടിൽ തിങ്കളാഴ്ച വൈകീട്ട് 4.30 നാണ് മൃതദേഹം കണ്ടത്. പിതാവ്: പരേതനായ റെജി മോൻ. മാതാവ്: പ്രസന്ന. സഹോദരങ്ങൾ: അഞ്ജലി, അമല. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.