കൊടുവായൂർ: നവക്കോട് നടുകുളം ആനമല വീട്ടിൽ പരേതനായ മുത്ത് ലീഫിന്റെ ഭാര്യ ആമിന ഉമ്മ (95) നിര്യാതയായി. മക്കൾ: സലിദീൻ, മുഹമ്മദ് കാസിം, മുഹമ്മദ് മൂസാ, മറിയാമ്മ, സഹീദ് ബീഗം, ആയിശ, റാഫിയ ബീഗം, പരേതരായ ഗുലാം റസൂൽ, മുഹമ്മദ് ബഷീർ. മരുമക്കൾ: സുലൈമാൻ ഹാജി, അൻവർ ബാഷ, മുഹമ്മദ് ഇബ്രാഹിം, സുഹറ ബീവി, നൂർ മുഹമ്മദ്, മിസ്രിയ, നെജു മിനിസ്, സൈബുന്നിസ.