മണപ്പാടം: ഓലഞ്ചേരി വീട്ടിൽ പരേതനായ പ്രഭാകര മേനോന്റെ ഭാര്യ ഗൗരിയമ്മ (90) നിര്യാതയായി. മുൻ കേന്ദ്ര മന്ത്രി ഒ. രാജഗോപാലിന്റെ സഹോദരിയാണ്. മക്കൾ: കൃഷ്ണകുമാർ (ബാബു), മാധവനുണ്ണി, രമേഷ്. മരുമക്കൾ: ഉഷ, കവിത, രജിത.