പത്തിരിപ്പാല: പഴയലക്കിടി മുതുമുറ്റത്ത് വീട്ടിൽ അബ്ദുറഹ്മാൻഹാജി (80) പഴയലക്കിടി ഉസ്മാനിയയിൽ നിര്യാതനായി. റിട്ട. കൃഷി ഓഫിസറായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: റഹ്മത്ത്, ഷാഹിന, ജുനീദ, ഫാത്തിമ, ഫസൽ, റിയാസ്. മരുമക്കൾ: ഇബ്രാഹിം, അഷ്റഫ്, സാലിഹ, ഷംസി, സാദിഖ്, പരേതനായ ഷൗക്കത്തലി.