കിഴക്കഞ്ചേരി: വാൽകുളമ്പ് കവറക്കാട് അമ്പാട്ട് വീട്ടിൽ എ.എൻ. വേലായുധൻ (73) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: മിനി, ഷാജി, ബിജു. മരുമക്കൾ: ഹരി, ജയ, സ്മിത. സംസ്കാരം ബുധനാഴ്ച 12ന് വീട്ടുവളപ്പിൽ.