കുനിശ്ശേരി: നാർത്താംകുളം വീട്ടിൽ കേശവaൻ (81) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുരേഷ്, സുമതി, സുനിൽകുമാർ, സുദർശൻ. മരുമക്കൾ: ശോഭന, ശിവദാസ്, സുമതി. സഹോദങ്ങൾ: തങ്ക, കുമാരി, ദാമോദരൻ, ചന്ദ്രൻ, ഓമന, പരേതയായ ജാനകി.