അമ്പലപ്പാറ: പുലാപ്പറ്റശ്ശേരി കുളച്ചാലിൽ കുഞ്ഞുമുഹമ്മദ് (77) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സുഹറ, മുഹമ്മദലി, ബൽക്കീസ്, ആയിശ, സക്കീന, ഉമ്മർ. മരുമക്കൾ: അബ്ദുറഹ്മാൻ, സുലൈമാൻ, ബഷീർ, സുലൈമാൻ (ആദം), റംല, ഫൗസിയ. ഖബറടക്കം ബുധനാഴ്ച രാവിലെ ഏഴിന് പുലാപ്പറ്റശേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.