ഒറ്റപ്പാലം: കടമ്പൂർ ചേലക്കോട്ടിൽ പരേതനായ അയ്യപ്പന്റെ ഭാര്യ അമ്മു (91) നിര്യാതയായി. മക്കൾ: കൃഷ്ണൻ, ദേവകി, പ്രഭാകരൻ, സരോജിനി, കുഞ്ഞിമാളു, സുലോചന. മരുമക്കൾ: ദേവകി, രാമകൃഷ്ണൻ, ഓമന, വിജയൻ, സുരേഷ്, പരേതനായ കൃഷ്ണൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.