തേവലക്കര: പടിഞ്ഞാറ്റക്കര കല്ലയ്യത്ത് കുടുംബാംഗം മുഹമ്മദ് കുഞ്ഞ് (74) നിര്യാതനായി. ഭാര്യ: പന്മന പുതുശ്ശേരിക്കോട്ട കോടമ്പിൽ കുടുംബാംഗം സുലൈമത്ത്. മക്കൾ: നസീമ, നിസാർ, സജീത, അൻസർ (ഡയറക്ടർ, കല്ലയ്യത്ത് ബിൽഡേഴ്സ്). മരുമക്കൾ: സലീം, റെജീന, നാസർ മണ്ണുവിള, ഫെമിന.