കരുനാഗപ്പള്ളി: പട.സൗത്ത് ലീലാസദനത്തില്‍ പരേതനായ ശിവദാസന്റെയും ലീലാശിവദാസന്റെയും മകള്‍ സംഗീത സുനില്‍ (48) നിര്യാതയായി. ഭര്‍ത്താവ്: സുനില്‍ എസ്. നായര്‍. മക്കള്‍: അശ്വതി എസ്. നായര്‍, ലക്ഷ്മി എസ്. നായര്‍. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.