തൃക്കരുവ: അഷ്ടമുടി വടക്കേക്കര മേലേ പുലയരഴികത്ത് വീട്ടിൽ സായ്കൃപ എൻ. കുട്ടൻപിള്ള (87-റിട്ട. മൃഗസംരക്ഷണ വകുപ്പ്) നിര്യാതനായി. ഭാര്യ: ഗൗരിക്കുട്ടിയമ്മ. മക്കൾ: എം.ജി. ലീന, സുനിൽദത്ത് (വി.എച്ച്.എസ്.എസ്, മണ്ണടി). മരുമകൻ: രാജേന്ദ്രകുമാർ (കൊച്ചിൻ ഷിപ്യാർഡ്). സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.