തലപ്പുഴ: കമ്പമല തേയില തോട്ടം തൊഴിലാളി ജയഗോപാൽ (52) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: വിനോദ്, വിജയ്, സജിത്ത്, ജയശ്രീ.