മാനന്തവാടി: പിലാക്കാവ് പഞ്ചാരക്കൊല്ലി പിലാമൂല പരേതനായ കോപ്പിയുടെ ഭാര്യ അമ്മിണി (94) നിര്യാതയായി. മക്കൾ: അണ്ണൻ, പരേതനായ കേളു, അച്ചപ്പൻ, രാമൻ, കൃഷ്ണൻ, ചന്ദ്രൻ, ലത, ലളിത. മരുമക്കൾ: ലക്ഷ്മി, വസന്ത, കമല, മാധവി, ചന്ദ്രിക, കേളു, ചന്ദ്രദാസ്.