ചുണ്ടേൽ: പക്കാളിപ്പള്ളം പുന്നശ്ശേരി നാരായണീയത്തിൽ പി. തങ്കമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ പച്ചീരിക്കാട്ടിൽ നാരായണൻ. മക്കൾ: ജഗന്നിവാസൻ, ഹരികൃഷ്ണൻ, പങ്കജം, പുഷ്പ, സുജാത. മരുമക്കൾ: ചിത്രവതി, ബാലൻ, രാജൻ, ഷീന, പരേതനായ വിജയൻ.